marian calander

Latest Updates

എന്തിനാണ് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കേണ്ടത്??

ഫാത്തിമായിലോ ലൂര്‍ദ്ദിലോ ലോകത്തിന്റെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ഒക്കെ മാതാവ് പ്രത്യക്ഷപ്പെടുമ്പോള്‍ ഒരു കാര്യം മാത്രമാണ് ആവശ്യപ്പെടുന്നത്. ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുക. മറ്റേതെങ്കിലും ഭക്ത്യാഭ്യാസങ്ങള്‍ അനുഷ്ഠിക്കാനോ ആവര്‍ത്തിക്കാനോ മാതാവ് ആവശ്യപ്പെടുന്നതേയില്ല.എല്ലാതരത്തിലുള്ള പ്രാര്‍ത്ഥനകളും...

മാതാവിന്റെ രൂപം കണ്ടു, അക്രമിക്ക് സക്രാരി തകര്‍ക്കാനായില്ല.

അര്‍ക്കാന്‍സാസ്: ചുറ്റിക കൊണ്ട് സക്രാരി അടിച്ചുതകര്‍ത്ത് തിരുവോസ്തി മോഷ്ടിക്കാനുളള ശ്രമം ബെനഡിക്ട്ന്‍ മൊണാസ്ട്രിയില്‍ നടന്നത് ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു. ജെറീദ് ഫര്‍നാം എന്ന 32 കാരനായിരുന്നു പ്രതി. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു....

മറ്റുള്ളവരുടെ സല്‍പ്രവൃത്തികളില്‍ നിന്ദ കലര്‍ത്തരുതേ..വചനം ഓര്‍മ്മിപ്പിക്കുന്നു

സല്‍പ്രവൃത്തികള്‍ ആരു ചെയ്താലും സല്‍പ്രവൃത്തികള്‍ തന്നെയാണ്. എന്നാല്‍ സല്‍പ്രവൃത്തികളില്‍ ചിലപ്പോഴെങ്കിലും നിന്ദ കലര്‍ത്തുന്നത് ചിലരുടെ സ്വഭാവപ്രത്യേകതയാണ്. സല്‍പ്രവൃത്തികളെ നിന്ദിക്കുക. ഇതെത്രത്തോളം നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണെന്ന് തിരുവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.മകനേ നിന്‌റെ സല്‍പ്രവൃത്തികളില്‍...

മാതാവിന്റെ വണക്കമാസം – Day 06

പരിശുദ്ധ കന്യകയുടെ എളിമലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന്‍ യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്....