marian calander
Latest Updates
June
ജൂണ്‍ 20- ഔര്‍ ലേഡി ഓഫ് കണ്‍സൊലേഷന്‍.
നോട്രെഡാം ഡി ഗ്രേസിലേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉത്ഭവം പതിനൊന്നാം നൂറ്റാണ്ടില്‍ ആരംഭിക്കുന്നു. പാരമ്പര്യമനുസരിച്ച്, 1034ല്‍, നോര്‍മാണ്ടിയിലെ ഡ്യൂക്ക് റോബര്‍ട്ട് ദി മാഗ്നിഫിഷ്യന്റ് ഇംഗ്ലണ്ടിലേക്ക് കപ്പല്‍ കയറുകയായിരുന്നു. പെട്ടെന്ന് ശക്തമായ കൊടുങ്കാറ്റുണ്ടായി. സുരക്ഷിതമായി തന്റെ ദേശങ്ങളിലേക്ക്...
SPIRITUAL LIFE
ദിവ്യകാരുണ്യസ്വീകരണത്തിന് യോഗ്യതാപൂര്വ്വം ഒരുങ്ങാനുള്ള മാര്‍ഗ്ഗം
ദിവ്യകാരുണ്യസ്വീകരണത്തിന് യോഗ്യതാപൂര്വ്വം ഒരുങ്ങാനുള്ള ഒരു മാര്‍ഗ്ഗം ഈശോ എന്നും നമ്മുടെ ഹൃദയത്തിന്റെമേല്‍ വാഴുംഎന്ന് ബോധ്യമുണ്ടായിരിക്കുകയാണ്. എല്ലാ കാര്യങ്ങളിലും അവിടുത്തെ അനുസരിക്കുമെന്നും അവിടുന്ന് ആവശ്യപ്പെടുന്ന യാതൊന്നും നിഷേധിക്കുകയില്ലെന്നും നാംപ്രതിജ്ഞ ചെയ്യണം. അവിടുന്ന് നമ്മുടെ രാജാവാണല്ലോ....
SPIRITUAL LIFE
ആഭിചാരകര്‍മ്മങ്ങളില്‍ നിന്നും ക്ഷുദ്രവിദ്യകളില് നിന്നും ഭവനത്തിനു സംരക്ഷണം വേണോ, ഈ തിരുവചനം പറഞ്ഞു പ്രാര്‍ത്ഥിക്കൂ.
ആഭിചാരകര്മ്മങ്ങളിലും ക്ഷുദ്രവിദ്യകളിലും വിശ്വാസമില്ലാത്ത ധാരാളം പേര് നമുക്കിടയിലുണ്ട്. യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല എന്ന തിരുവചനം അതിനെ സാധൂകരിക്കാനായി അവര്‍ പ്രയോഗിക്കുകയും ചെയ്യും. ശരിയാണ് യാക്കോബിന് ആഭിചാരം ഏല്ക്കുകയില്ല.എന്നാല്‍ നാം യാക്കോബിനെ പോലെജീവിക്കണം,...
LENT
ഉപവാസത്തെക്കുറിച്ച് തിരുവചനം പറയുന്നത് ശ്രദ്ധിക്കണേ..
നോമ്പുകാലത്തോട് അനുബന്ധിച്ചുളള ഉപവാസം നമുക്കേറെ പരിചിതമാണ്. നോമ്പുകാലത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത് തന്നെ ഉപവാസമാണ്. എന്നാല്‍ ഉപവാസം എങ്ങനെയാണ് നാം അനുഷ്ഠിക്കുന്നത്? ഉപവാസത്തെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് തിരുവചനം അവതരിപ്പിക്കുന്നുണ്ട്. ഇക്കാര്യം മനസ്സിലാക്കുന്നത് ഉപവാസം ദൈവം ആഗ്രഹിക്കുന്ന...