Wednesday, January 15, 2025
spot_img
More

    വിശുദ്ധ ബലിക്കിടയില്‍ കരുണയുടെ ഈശോയുടെ ചിത്രത്തില്‍ നിന്ന് പ്രകാശധാര


    കൊറോണക്കാലത്ത് ഏകനായി വൈദികന്‍ വിശുദ്ധ ബലി അര്‍പ്പിക്കുമ്പോള്‍ അള്‍ത്താരയ്ക്കരികില്‍ പ്രതിഷ്ഠിച്ചിരുന്ന കരുണയുടെ ഈശോയുടെ രൂപത്തില്‍ നിന്ന് ബലിവേദിയിലേക്ക് പ്രകാശധാര. കരുണയുടെ തിരുനാള്‍ ദിനമാണ് ഈ അത്ഭുതം നടന്നത്.

    മെക്‌സിക്കോയിലെ സാന്‍ ഇസിഡ്രോ ലാേേഡ്രാര്‍ കാത്തലിക് ദേവാലയത്തിലാണ് ഈ അത്ഭുതം നടന്നത്. ഫാ, ജോസ് ഗ്വാഡലൂപ്പെ ആയിരുന്നു കാര്‍മ്മികന്‍. കരുണയുടെ തിരുനാള്‍ ദിനത്തില്‍ നടന്ന വലിയൊരു അത്ഭുതമായിട്ടാണ് ഈ സംഭവത്തെ വിശ്വാസികള്‍ കാണുന്നത്.

    യേശുവേ ഞങ്ങള്‍ അങ്ങയില്‍ ശരണപ്പെടുന്നു എന്ന് ആയിരക്കണക്കിന് ആളുകളാണ് ഈ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ ചുവടെ കമന്റുകളുമായി എത്തിയിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!