ഫ്രാൻസിസ് മാർപാപ്പപ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോ ആശിർവ്വദിച്ചു
വത്തിക്കാൻ:സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ മനോഹരമായ ലോഗോയ്ക്ക് ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരം. കർദിനാൾ ജോർജ് ജേക്കബ് കുവക്കാട്ടിന്റെ കർദിനാൾ സ്ഥാനാരോഹണത്തിന് ഫാമിലി, ലൈറ്റി,...
പോളണ്ടിലെ ലെഗനിക്കയിലെ സെന്റ് ഹസിയാന്ന്ത് ഷ്രൈനില്‍ വിശുദ്ധ കുര്‍ബാന നടക്കുകയായിരുന്നു. 2013 ലെ ക്രിസ്തുമസ് ദിനത്തിലായിരുന്നു അത്. ദിവ്യകാരുണ്യസ്വീകരണ സമയത്ത് വൈദികന്റെ കൈയില്‍ നിന്ന് എങ്ങനെയോ ദിവ്യകാരുണ്യം താഴെ വീണു. ദിവ്യകാരുണ്യത്തോടുള്ള ആദരസൂചകമായും...
ഈശോയുടെ ജനനത്തിരുനാള്‍ എങ്ങനെയാണ് ക്രിസ്തുമസ് എന്ന പേരില്‍ അറിയപ്പെടാനാരംഭിച്ചത്? സാധാരണയായി ബര്‍ത്ത് ഡേ എന്ന വാ്ക്കല്ലേ വരേണ്ടത്? ബോണ്‍ നത്താലേ എന്ന വാക്കാണ് ക്രിസ്തുവിന്റെ ജനനത്തിരുനാളിനെ സൂചിപ്പിക്കാനായി ഇറ്റലിക്കാര്‍ ഉപയോഗിക്കുന്നത്. സ്പാനീഷുകാരാകട്ടെ FeliZ...
തലശേരി: തലശേരി അതിരൂപതയില്‍ ആദ്യമായി ദിവ്യകാരുണ്യകോണ്‍ഗ്രസ്. അതിരൂപതയിലെ 210 ഇടവകകളിലെ 80000 ത്തോളം വരുന്ന കുടുംബങ്ങളുടെ പ്രതിനിധികളായി ഇരുപതിനായിരത്തോളം പേര് ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കും. ജപമാലയോടെ ആരംഭിച്ച ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഉദ്ഘാടനം ആര്‍ച്ചുബിഷപ്പ മാര്‍ ജോസഫ്...