Tuesday, February 18, 2025
spot_img
More

    VATICAN

    Latest Updates

    മെഡിക്കല്‍ ക്യാമ്പിന് നേരെ മതപരിവര്‍ത്തന ആരോപണം; കന്യാസ്ത്രീകളെ തടഞ്ഞുവച്ചു

    ഇന്‍ഡോര്‍: സംസ്ഥാനത്തെ മതപരിവര്‍ത്തനിരോധന നിയമം തെറ്റിച്ചുവെന്നാരോപിച്ചു കത്തോലിക്കാ കന്യാസ്ത്രീയുള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ മധ്യപ്രദേശ് പോലീസ് കേസെടുത്തു. സിസ്റ്റര്‍ ഷീല സവാരി മുത്തുവിനെയും സഹപ്രവര്‍ത്തകരെയുമാണ് പോലീസ് തടഞ്ഞുവയ്ക്കുകയും പിന്നീട് ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തത്. കുട്ടികള്‍ക്കും ഗാര്‍ഹികതൊഴിലാളികള്‍ക്കും...

    മ്യാന്‍മറില്‍ കത്തോലിക്കാ വൈദികനെ വെടിവച്ചു കൊന്നു

    മ്യാന്‍മര്‍: മ്യാന്‍മറില്‍ കത്തോലിക്കാ വൈദികനെ വെടിവച്ചുകൊന്നു. ഫാ. ഡൊണാള്‍ഡ് മാര്‍ട്ടിനാണ് കൊല്ലപ്പെട്ടത്. 44 വയസായിരുന്നു. വെടിയേറ്റ് ശരീരം വികൃതമായ അവസ്ഥയിലാണ് കണ്ടെത്തിയത്. 2018 ലായിരുന്നു വൈദികനായത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മ്യാന്‍മറിലെ...
    error: Content is protected !!