മനുഷ്യരിലൊരാള്‍ക്കും ആശ്വാസം നല്കാന് കഴിയാത്തവിധം നമ്മുടെ മനസ്സ് ചില നേരങ്ങളില്‍ ഇരുണ്ടുപോകാറുണ്ട്, ശൂന്യമായിപോകാറുമുണ്ട്.ആരിലും നമുക്ക് അഭയം തേടാന്‍ കഴിയാത്തവിധം. അപ്പോഴാണ് പലപ്പോഴും നാം ദൈവത്തിലേക്ക് നോക്കുന്നത്. ദൈവത്തിന് മാത്രം നികത്താന്‍ കഴിയുന്ന ശൂന്യതയും...
വത്തിക്കാന്‍ സിറ്റി: പാവപ്പെട്ടവരുടെ നിയോഗങ്ങള്‍ക്കായി കുര്‍ബാനപ്പണം കൈപ്പറ്റാതെ വിശുദ്ധ ബലിയര്‍പ്പിക്കാന്‍ വൈദികരോട് ആഹ്വാനം ചെയ്തുകൊണ്ട് റോമന്‍ ഡിക്കാസ്്റ്ററി പുതിയ ഡിക്രി പുറത്തിറക്കി. ഇതോടെ കുര്‍ബാനപ്പണം സംബന്ധിച്ച് കൂടുതല്‍ സുതാര്യതയും വ്യക്തതയും ഉറപ്പാക്കുവാന്‍ സാധിക്കുമെന്നാണ്...
വര്‍ഷം 1683. ഒരു ലക്ഷത്തോളം വരുന്ന തുര്‍ക്കികള്‍ ഓസ്ട്രിയ ആക്രമിക്കുകയും വിയന്നയെ ഉപരോധത്തിലാക്കുകയും ചെയ്തു. വിയന്ന സ്വന്തമാക്കിയാല്‍ യൂറോപ്പ് മുഴുവന്‍ അവര്‍ക്ക് തുറന്നുകിട്ടുമായിരുന്നു. പക്ഷേ യൂറോപ്പ് ശത്രുക്കള്‍ക്കെതിരെ ഐക്യത്തില്അണിചേര്ന്നിരുന്നില്ല വിവിധ പ്രൊട്ടസ്റ്റന്റു ഗ്രൂപ്പുകള്‍...