Wednesday, March 4, 2026
spot_img
More

    SYRO MALABAR GREAT BRITAIN

    Latest Updates

    സീറോമലബാര്‍സഭയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനം

    കാക്കനാട്: സീറോമലബാര്‍സഭയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധം അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മാര്‍ച്ച് ആറ് പ്രാര്‍ത്ഥനാദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.ക്ലേശകരവും ദുരിതപൂര്‍ണവുമായ ഈ സാഹചര്യങ്ങളിലൂടെ...

    മാര്‍ച്ച് 4- ഔര്‍ ലേഡി ഓഫ് ഗാര്‍ഡ്

    പതിമൂന്നാം നൂറ്റാണ്ടിലെ ഒരു ദിവസം. ഉച്ചസമയം മാര്‍സില്ലെയിലെ ഒരു തുറമുഖത്ത ഏകാകിയായ ഒരു മുക്കുവന്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കടല്‍ ക്ഷോഭിച്ചത്. കടല്‍ ഇളകിമറിഞ്ഞു. കൊടുങ്കാറ്റ് ആഞ്ഞുവീശി. അയാളുടെ വള്ളം വെള്ളത്തില്‍വട്ടംകറങ്ങി.പിന്നെ അത്...

    യൗസേപ്പിതാവിന് പ്രായം എത്രയുണ്ട്?

    യൗസേപ്പിതാവിനെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വിശുദ്ധന്‍ വൃദ്ധനാണെന്നാണ്. ഒട്ടുമിക്ക ചിത്രങ്ങളിലും യൗസേപ്പിതാവ് വൃദ്ധരൂപത്തിലുമാണ്. എന്നാല്‍ വിശുദ്ധന്റെ പ്രായത്തെക്കുറിച്ച് പല വിരുദ്ധാഭിപ്രായങ്ങളുമുണ്ട്.ദ ഡേ ക്രൈസ്റ്റ് ഡൈഡ് എന്ന പുസ്തകത്തില്‍ പറയുന്നത് ജോസഫിന് 20 നും...
    error: Content is protected !!