May
Latest Updates
SPIRITUAL LIFE
ഒരു അല്മായനെ പരിശുദ്ധാത്മാവ് മാര്‍പാപ്പയാക്കി മാറ്റിയ കഥ
ഇന്നത്തേതുപോലെ കോണ്‍ക്ലേവുകളും കര്‍ദിനാള്‍മാരും രൂപപ്പെടുന്നതിന് മുമ്പായിരുന്നു ഈ സംഭവം നടക്കുന്നത്. 236 ന്റെ തുടക്കം. പോപ്പ് ആന്‍ടെറസ് മരിച്ചതിനെ തുടര്‍ന്ന് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടക്കുകയാണ്. മാര്‍പാപ്പമാര്‍ രക്തസാക്ഷികളായിത്തീരുന്ന കാലമായിരുന്നതിനാല്‍ പലരെയും ആ...
January
ജനുവരി 22- ഔര്‍ ലേഡി ഓഫ് ബദ്‌ലഹേം
ജറുസലേം നഗരത്തില്‍ നിന്ന് അഞ്ചു മൈല്‍ അകലെയാണ് ദാവീദിന്‌റെ നഗരമായ ബെദ്‌ലഹേം. പാരമ്പര്യമനുസരിച്ച് ബെദ്‌ലഹേമിലാണ് ദാവീദ് ജനിച്ചത്. അവിടെ വച്ചാണ് സാമുവല്‍ പ്രവാചകന്‍ ദാവീദിനെ കിരീടധാരണം നടത്തിയതും. ഈ ബദ്‌ലഹേമിലാണ് രാജാക്കന്മാരുടെ രാജാവും...
SPIRITUAL LIFE
എല്ലാവരും ദൈവികരഹസ്യങ്ങള്‍ അറിയേണ്ടതുണ്ടോ?
ദൈവം എല്ലാവരുടെയും പിതാവായതുകൊണ്ട് ദൈവികരഹസ്യങ്ങള്‍ എല്ലാവരും അറിഞ്ഞിരിക്കണമെന്നാവും നാം വിചാരിക്കുന്നത്. ഇങ്ങനെയൊരു ധാരണ വിശുദ്ധ യൗസേപ്പിതാവിനു പോലും ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഈശോയെ കാണാന്‍ വരുന്ന എല്ലാവരും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന്...
SPIRITUAL LIFE
ഈശോയെ മകനേ എന്ന് വിളിക്കാന്‍ ധൈര്യമില്ലാതിരുന്ന യൗസേപ്പിതാവിന്റെ ധര്‍മ്മസങ്കടങ്ങളെക്കുറിച്ചറിയാമോ?
ഈശോയെ അത്യധികമായി സ്‌നേഹിച്ചിട്ടും മകനേ എന്ന് വിളിക്കാന്‍ ആഗ്രഹിച്ചിട്ടും അങ്ങനെ വിളിക്കാന്‍ കഴിയാതെപോയ യൗസേപ്പിതാവിന്റെ ആ്ത്മസംഘര്‍ഷങ്ങളെയും ഹൃദയനൊമ്പരങ്ങളെയും കുറിച്ച് വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയ ജീവിതയാത്ര എന്ന പുസ്തകത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.ഈശോയെ...