അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രം ദേശീയ തീര്‍ത്ഥാടനകേന്ദ്രമാകുന്നു

അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ലാ ലെഷെ ദേശീയ തീര്‍ത്ഥാടനകേന്ദ്രമായി യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രഖ്യാപിച്ചു.

1587 ല്‍ സ്ഥാപിതമായതാണ് ഈ തീര്‍ത്ഥാടനകേന്ദ്രം. നേഴ്‌സിംങ് മദര്‍ ഓഫ് ഗോഡ് എന്നാണ് ഇവിടത്തെ മാതാവിനെ വിശേഷിപ്പിക്കുന്നത്. ഗര്‍ഭിണികളാാനും സുഖപ്രസവത്തിനുമാണ് ആളുകള്‍ ഇവിടെ എത്തുന്നത്.

ലേഡി ഓഫ് ലാ ലെഷ യുടെ തിരുനാള്‍ ദിനത്തിലാണ് തീര്‍ത്ഥാടനകേന്ദ്രത്തിന്റെ പ്രഖ്യാപനം നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.