യേശു ക്രിസ്തു ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥനയുണ്ടല്ലോ സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന.. ആ പ്രാര്‍ത്ഥനയാണ് സുവിശേഷത്തിന്റെ സംഗ്രഹമായ പ്രാര്‍ത്ഥനയെന്ന് അറിയപ്പെടുന്നത്, എല്ലാ പ്രാര്‍ത്ഥനകളിലും വച്ചേറ്റവും പരിപൂര്‍ണ്ണതയുള്ള പ്രാര്‍ത്ഥനയാണ് അത്.