മ്യാന്‍മറില്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ വൈദികന് വെടിയേറ്റു

മ്യാന്‍മര്‍: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയായിരുന്ന വൈദികനെതിരെ വെടിവയ്പ്. കത്തോലിക്കാ വൈദികനായ ഫാ.പോള്‍ ഷേന് നേരെയാണ് വെടിവയ്പ് നടന്നത്. കച്ചിന്‍ സംസ്ഥാനത്തെ സെന്റ് പാട്രിക് ഇടവകപ്പള്ളിയില്‍ വെള്ളിയാഴ്ചയാണ് ഈ അനിഷ്ടസംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടുപേരാണ് വൈദികനെതിരെ വെടിയുതിര്‍ത്തത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.