സ്‌പെയ്‌നില്‍ കത്തോലിക്കര്‍ സഭയ്ക്ക് നല്കിയത് റിക്കാര്‍ഡ് സംഭാവന

സ്‌പെയ്ന്‍: സ്‌പെയ്‌നില്‍ കത്തോലിക്കര്‍ സഭയ്ക്ക് നല്കിയത് റിക്കാര്‍ഡ് സംഭാവന. മൂന്നില്‍ ഒരാള്‍ എന്ന കണക്കിന് കത്തോലിക്കാസഭയ്ക്ക് സംഭാവനകള്‍ നല്കിയതായിട്ടാണ് കണക്കുകള്‍ പറയുന്നത്.മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ ഇരട്ടിയാണ് കഴിഞ്ഞവര്‍ഷത്തെ സംഭാവന. 320 മില്യന്‍ യൂറോയാണ് സംഭാവനയായി നല്കിയതിന്റെ ഏകദേശ കണക്ക്.

പകര്‍ച്ചവ്യാധികള്‍,യുക്രെയ്ന്‍ യുദ്ധം തുടങ്ങിയ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലാണ് വിശ്വാസികള്‍ ഇത്രയും തുക സംഭാവനയായി നല്കിയത് എന്നതും ശ്രദ്ധേയം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates