യുകെയില്‍ എട്ട് മലയാളി നേഴ്‌സുമാര്‍ക്ക് കോവിഡ് 19

ലണ്ടന്‍: ബ്രിട്ടനില്‍ എട്ട് മലയാളി നേഴ്‌സുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ ഗര്‍ഭിണിയുമാണ്. തീവ്രപരിചരണവിഭാഗത്തില്‍ കഴിയുന്ന ഇവരുടെ ഭര്‍ത്താവും കുട്ടിയും നിരീക്ഷണത്തിലാണ്.

യുകെയുടെ വിവിധ ഭാഗങ്ങളില്‍ രോഗികളെ പരിചരിക്കുന്ന മറ്റ് ചില മലയാളി നേഴ്‌സുമാരും രോഗലക്ഷണങ്ങള്‍ കണ്ടതിനാല്‍ വീടുകളില്‍ ഐസൊലേഷനില്‍കഴിയുകയാണ്. കോവിഡ് സ്ഥിരീകരിച്ച എട്ടുപേരുടെയും നില ഗുരുതരമല്ല എന്നതാണ് ഏറെ ആശ്വാസം നല്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates