കോവിഡ് 19: മുന്‍ ആര്‍ച്ച് ബിഷപ് അന്തരിച്ചു

സാല്‍വദോര്‍: ബ്രസീലിലെ പാരാബിയ മുന്‍ ആര്‍ച്ച് ബിഷപ് ഡോം അല്‍ഡോ അന്തരിച്ചു. 70 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്നായിരുന്നു മരണം.

കാന്‍സര്‍ രോഗത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മരണം കോവിഡ് മൂലമാണെന്ന് ആശുപത്രിവൃന്തങ്ങള്‍ അറിയിച്ചു.

നൂസാ സെനോറ കത്തീഡ്രല്‍ ബസിലിക്ക ചര്‍ച്ചില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെ സംസ്‌കാരശുശ്രൂഷകള്‍ നടക്കും. 2004 മുതല്‍ 2016 വരെ അതിരൂപതയുടെ ഇടയന്‍ ഇദ്ദേഹമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates