ബ്രസീലിനെ മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ചു

റിയോഡി ജനീറോ: ഫാത്തിമാമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ബ്രസീലിനെ മാതാവിന്റെ വിമലഹൃദയത്തി്‌ന് സമര്‍പ്പിച്ചു. കര്‍ദിനാള്‍ ഓറാനി ടെംപെസ്റ്റായാണ് തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കിയത്. സമര്‍പ്പണപ്രാര്‍ത്ഥനയ്ക്ക് ശേഷം വിശുദ്ധ ബലിയര്‍പ്പണവും നടന്നു. ഓണ്‍ലൈനിലൂടെ ആയിരക്കണക്കിന് ആളുകള്‍ വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്തു.

ഓണ്‍ലൈന്‍ സംപ്രേഷണം ചെയ്യുന്നതിിന് വേണ്ടിയുള്ള ക്യാമറയെയും മറ്റ് ഉപകരണങ്ങളെയും കര്‍ദിനാള്‍ ആശീര്‍വദിച്ചു. വ്യക്തിപരമായ മാനസാന്തരമാണ് ഫാത്തിമാമാതാവ് നമ്മോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്കായി അധികം വൈകാതെ ഒരുമിച്ചുകൂടാമെന്ന പ്രതീക്ഷ പുലര്‍ത്തിയും മാതാവിന്റെ മാധ്യസ്ഥവും സംരക്ഷണവും യാചിച്ചുകൊണ്ടുമാണ തിരുക്കര്മ്മങ്ങള്‍ സ മാപിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates