Friday, June 20, 2025
spot_img
More

    ബൈബിള്‍ സൊസൈറ്റിയുടെ ജനറല്‍ ബോഡി യോഗം 21 ന്


    കൊച്ചി: കെസിബിസിയുടെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ 2019-2020 ജനറല്‍ ബോഡി യോഗം 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി നടക്കും. ചെയര്‍മാന്‍ ബിഷപ് ഡോ. ജെയിംസ് ആനാംപറമ്പില്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി അംഗങ്ങള്‍ക്ക് മീറ്റിംങ് ലിങ്ക് പിഒസിയിലെ ബൈബിള്‍ സൊസൈറ്റി ഓഫീസില്‍ നിന്ന് ലഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!