Wednesday, September 17, 2025
spot_img
More

    നിയമസഭ തിരഞ്ഞെടുപ്പ് വിശുദ്ധ വാരത്തിൽ നിന്ന് ഒഴിവാക്കണം: കെസിബിസി

    കൊച്ചി: കേരള നിയമസഭ തിരഞ്ഞെടുപ്പ്‌ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധ ദിനങ്ങളായ പെസഹാ വ്യാഴം, ദുഃഖ വെള്ളി, ദുഃഖ ശനി, ഈസ്റ്റര്‍ ഞായര്‍ എന്നിവ വരുന്ന ഏപ്രില്‍ 1 മുതല്‍ 4 വരെയുള്ള തീയതികള് സംസ്ഥാന തിരഞ്ഞെടുപ്പില് നിന്ന് ഒഴിവാക്കണമെന്നും ക്രൈസ്തവരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇലക്ഷന്റെ ക്രമീകരണവുമായി ബന്ധപ്പെട്ട്‌ ഈ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമെന്നതിനാലും ഈസ്റ്റര്‍ ഞായറാഴ്ച കഴിഞ്ഞ്‌ വരുന്ന ഏപ്രില്‍ 5,6 തീയതികളും ഇലക്ഷന്‍ ഷെഡ്യൂളില്‍ നിന്ന്‌ ഒഴിവാക്കണമെന്നും കെസിബിസി പ്രസിഡന്റ്‌ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി കേന്ദ്ര തിരഞ്ഞെടുപ്പ്‌ ചീഫ്‌ കമ്മീഷണര്‍ക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!