മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തിവിപുലീകരണം; സന്തോഷം പ്രകടിപ്പിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

മെല്‍ബണ്‍ രൂപതയുടെ അതിര്‍ത്തി വിപൂലീകരണത്തില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സന്തോഷം പ്രകടിപ്പിച്ചു. മെല്‍ബണ്‍ രൂപതയുടെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കുളഅള അംഗീകാരമാണ് ഇതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, അതിര്‍ത്തി വിപൂലീകരണം വഴി പരിശുദ്ധ സിംഹാസനം ഏല്‍പ്പിച്ച വര്‍ദ്ധിച്ച ഉത്തരവാദിത്തം ഫലപ്രദമായി നിര്‍വഹിക്കുവാന്‍ മെല്‍ബണ്‍ രൂപതയ്ക്ക് സാധിക്കട്ടെയെന്നും ആശംസിച്ചു.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌ക്കോ പുത്തൂരിനെയും കര്‍ദിനാള്‍ ഫോണില്‍ വിളിച്ച് സന്തോഷമറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates