വത്തിക്കാന്‍ സിറ്റി: സ്നേഹത്തിന്റെ വിളി പിന്‍ചെല്ലുന്നവനാണ് ക്രൈസ്തവനെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്ത്യാനി ഒരിക്കലും തന്റെ ഇഷ്ടമല്ല നോക്കുന്നത്. മറിച്ച് സ്നേഹത്തിന്റെ വിളിയാണ്, യേശുവിന്റെ ശബ്ദം ആണ് പിന്തുടരുന്നത്. പാപ്പ ട്വിറ്ററില്‍ കുറിച്ചു.