ചൈനയില്‍ ബൈബിള്‍ ആപ്പ് നിരോധിച്ചു

ബെയ്ജിംങ്: ചൈനയില്‍ ബൈബിള്‍ ആപ്പിന് നിരോധനം. ക്രിസ്ത്യന്‍ വി ചാറ്റ് അക്കൗണ്ടുകള്‍ നിരോധിച്ചതിന് പുറമെയാണ് ആപ്പ് നിരോധനവും. ആപ്പ് സ്റ്റോറില്‍ നിന്നാണ് ബൈബിള്‍ ആപ്പ് നീക്കം ചെയ്തിരിക്കുന്നത് ചൈനയില്‍ ബൈബിളിന്റെ പ്രിന്റ് പതിപ്പ് ലഭ്യമല്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates