എടത്വ പള്ളിക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ച ഇടവക അംഗം അല്ലാത്തയാളുടെ മൃതദേഹത്തിന് എട്വത സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ ചിതയൊരുക്കാന്‍ അനുവാദം നല്കിയ പള്ളി അധികാരികളുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു.

വെള്ളക്കെട്ടിനെ തുടര്‍ന്ന് മൃതദേഹം സംസ്‌കാരിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അന്യമതവിശ്വാസിയും കോവിഡ് ബാധിച്ചു മരിച്ചതുമായ വ്യക്തിയുടെ സംസ്‌കാരത്തിനുളള സ്ഥലവും സൗകര്യവും നല്കാന്‍ പള്ളി അധികൃതര്‍ തീരുമാനിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates