ഒഡീഷയിലെ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 78.76 ലക്ഷം രൂപ

ഭൂവനേശ്വര്‍: വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഒഡീഷയിലെ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 78.76 ലക്ഷം രൂപ അനുവദിച്ചു. എട്ടു ജില്ലകളിലാണ് മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

കുഷ്ഠരോഗികളുടെ ഭവനങ്ങളും അനാഥാലയങ്ങളും ഉള്‍പ്പെടെ 13 സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. 900 ലേറെ അന്തേവാസികളുമുണ്ട്. മിഷനറിസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങളുമായി ബന്ധം പുലര്‍ത്തി റിപ്പോര്‍ട്ട് നല്കാന്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ജില്ലാകളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates