അഗാപ്പെ യുവജന ധ്യാനപരമ്പരയിലെ 11 ാമത് ധ്യാനം നാളെ ആരംഭിക്കും

എൻക്രിസ്റ്റോ യൂത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന അഗാപ്പെ യുവജന ധ്യാന സീരിസിലെ പതിനൊന്നാം ധ്യാന ശുശ്രൂഷ ആയ AGAPE 11.0 ഫെബ്രുവരി മാസം 25 മുതൽ 27 വരെ ഓൺലൈൻ പ്ലാറ്റ്ഫോം ആയ സൂം മീറ്റിംഗ് വഴി നടത്തപ്പെടുന്നു. വൈകിട്ട് 06:30 മണി മുതൽ 09:30 മണി വരെ നടക്കുന്ന ധ്യാനം നയിക്കുന്നത് ഫാ. സിന്റോ പൊന്തേക്കൻ , ഫാ. റിജോ മുണ്ടാണിശ്ശേരി, ഫാ.  ഷിബിൻ വള്ളാട്ടുതുണ്ടത്തിൽ , ബ്രദർ രൂബേൻ തെങ്ങുംതറയിൽ എന്നിവരാണ്.

100 യുവജങ്ങൾക്കാണ് ഓരോ മാസവും നടത്തപ്പെടുന്ന ധ്യാനത്തിൽ പങ്കെടുക്കാൻ അവസരം. താഴെകാണുന്ന  ലിങ്കിലൂടെസൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്. 
https://forms.gle/Y6bR48GzUsFLxQ6aA
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന നമ്പറിൽ ബന്ധപെടുക: 
Brother Ansijin Rajan: 7034467049 (Call)9597069836 (Whatsapp)
EnChristo Youth-ന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ ഉള്ള ശുശ്രുഷകൾ
Facebook Page : https://www.facebook.com/EnChristoYouth
Youtube : https://www.youtube.com/c/EnChristoYouth
Instagram : https://www.instagram.com/enchristoyouth/
Telegram Channel :https://t.me/echristy
EnChristo Youth Official Number : 7204435483
E-mail Id : enchristoyouth@gmail.com
Website: https://www.enchristoyouth.com/

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates