ഫാ. ജോസ് പുതിയേടത്ത് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാള്‍

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതാ വികാരി ജനറാളായി ഫാ. ജോസ് പുതിയേടത്ത് സ്ഥാനമേറ്റു. നിലവില്‍ ആലുവാ സെന്‍റ് ഡൊമനിക് പള്ളി വികാരിയാണ്‌ .

സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ സെക്രട്ടറി, എറണാകുളം അങ്കമാലി അതിരുപത ചാന്‍സലര്‍, മതബോധന വിഭാഗം ഡയറക്ടര്‍, കരിസ്മാറ്റിക് എറണാകുളം സോണല്‍ അനിമേറ്റര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. ചേര്‍ത്തല തൈക്കാട്ടുശ്ശേരി ഇടവകാംഗം .

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates