ജഗ്ദല്‍പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പിലിന് കാറപകടം, ഒപ്പമുണ്ടായിരുന്ന കന്യാസ്ത്രീ മരിച്ചു

ജഗ്ദല്‍പൂര്‍: ജഗ് ദല്‍പ്പൂര്‍ ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. ബിഷപ്പിനൊപ്പം വാഹനത്തിലുണ്ടായിരുന്ന സിസ്റ്റര്‍ ജെയ്‌സ്ഡിബിഎസ് അപകടത്തില്‍ മരിച്ചു.

ഫാ. തോമസ് വടക്കുംകര, സിസ്റ്റര്‍ സുമേര,സിസ്റ്റര്‍ അല്‍ഫോന്‍സ, ഡ്രൈവര്‍ ദയറാം എന്നിവര്‍ക്കും പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ജഗ്ദല്‍പ്പൂരിന് പതിനഞ്ചു കിലോമീറ്റര്‍ അകലെ വച്ചാണ് അപകടം നടന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates