അമേരിക്കയ്ക്ക് ആദ്യ ഇന്ത്യന്‍ വംശജനായ ബിഷപ്

വത്തിക്കാന്‍ സിറ്റി: അമേരിക്കയിലെ കൊളംബസ് രൂപതയുടെ ബിഷപ്പായി ഇന്ത്യന്‍ വംശജനായ വൈദികന്‍ ഫാ. ഏള്‍ ഫെര്‍ണാണ്ടസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. വെള്ളക്കാരനല്ലാത്ത ഒരാള്‍ ഈ രൂപതയുടെ ചുമതല ഏറ്റെടുക്കുന്നതും അമേരിക്കന്‍ കത്തോലിക്കാസഭയില്‍ ഇന്ത്യന്‍ വംശജന്‍ മെത്രാനാകുന്നതും ആദ്യമാണ്.

മുംബൈയില്‍ നിന്ന് കുടിയേറിയതാണ് നിയുക്ത മെത്രാന്റെ കുടുംബം. പിതാവ് സിഡ്‌നി ഓസ് വാള്‍ഡ് ഡോക്ടറും അമ്മ തെല്‍മ്മ അധ്യാപികയുമായിരുന്നു. ഡോക്ടറാകാന്‍ ആഗ്രഹിച്ച യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാറ്റി കോളജ് ഓഫ് മെഡിസിനില്‍ ചേര്‍ന്നുവെങ്കിലും ദൈവവിളി തിരിച്ചറിഞ്ഞ് സെമിനാരിയില്‍ ചേരുകയായിരുന്നു.

ഫാദര്‍ സ്പീഡി എന്നാണ് ഇടവകാംഗങ്ങള്‍ ഇദ്ദേഹത്തെ വിളിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates