Tuesday, February 17, 2026
spot_img
More

    ക്രൈസ്തവ അവഹേളനത്തിനെതിരെ എകെസിസി

    കൊച്ചി: ക്രൈസ്തവരുടെ വിശ്വാസകേന്ദ്രമായ ക്രിസ്തുവിനെയും ക്രൈസ്തവവിശ്വാസത്തെയും നിന്ദിക്കുന്ന ഇതരമതവിഭാഗത്തിന്റെ പ്രാര്‍ത്ഥനകളും പ്രസംഗങ്ങളും നിര്‍ത്തണമെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നടപടി എടുക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി അറിയിച്ചു.പ്രവാചകനിന്ദയെക്കുറിച്ച് പരാതികളും ഭീഷണികളും ഉയര്‍ത്തുന്നവര്‍ മറ്റ് മതങ്ങളെയും വിശ്വാസത്തെയും അവഹേളിക്കുന്നത് തിരുത്താനും തയ്യാറാകണം.ഈ ആവശ്യമനുസരിച്ച് കേന്ദ്ര സംസ്ഥാന ആഭ്യന്തര മന്ത്രിമാര്‍ക്ക് ക്‌തോലിക്കാ കോണ്ഗ്രസ് നിവേദനം നല്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!