Friday, January 24, 2025
spot_img
More

    നമ്മുടെ പ്രത്യാശയുടെ പേരാണ് യേശു: മാര്‍പാപ്പ

    വ്ത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രത്യാശയുടെ പേരാണ് യേശുവെന്ന് ഫ്രാന്‍സി്‌സ് മാര്‍പാപ്പ. യേശു ജീവിച്ചിരിക്കുന്നു. തിന്മയ്ക്ക് അവന്റെ മേല്‍ അധികാരമില്ല, പരാജയത്തിന് നമ്മുടെ നവീകരണത്തെ തടസ്സപ്പെടുത്തുക സാധ്യമല്ല. മരണം ഒരു പുതിയ ജീവിതത്തിലേക്കുള്ള വഴിയായി മാറുന്നു. പാപ്പ ട്വിറ്ററില്‍ കുറിച്ചതാണ് ഈ വാക്കുകള്‍.

    ഉത്ഥാനത്തിന്റെ മഹത്വം ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിച്ചും പ്രത്യാശകള്‍ ക്രിസ്തുവില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുമായിരുന്നു പാപ്പായുടെ ട്വീറ്റ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!