കൊളംബിയ; ഡീക്കനെയും അല്മായനെയും ആയുധധാരികള്‍ ആക്രമിച്ചു

കൊളംബിയ: ആയുധധാരികള്‍ ഡീക്കനെയും അല്മായനെയും ആക്രമിച്ചു. വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ക്കെതിരെ ആയുധധാരികള്‍ വിവേചനരഹിതമായി വെടിവയ്ക്കുകയായിരുന്നു. അടുത്ത മാസം അഭിഷിക്തനാകാന്‍ തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഡീക്കന്‍ ഫ്രെഡി മുന്നോസ്.

ഇടവകമിനിസ്ട്രിയുമായി ബന്ധപ്പെട്ട് ലാ എസ്‌മെറാള്‍ഡ ഗ്രാമം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു ഡീക്കനും ഏയ്ദര്‍ ബോട്ടോറ്റോയും. ജൂലൈ രണ്ടിന് വെളുപ്പിന് രണ്ടരയ്ക്കായിരുന്നു അക്രമം. ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates