ക്രൈസ്തവ ഐക്യത്തിന് വേണ്ടി ദിവസം നാല് ജപമാല പ്രാര്‍ത്ഥനകള്‍ ലൈവ് സംപ്രേഷണം ചെയ്ത് ഇ ഡബ്യൂടിഎന്‍

വാഷിംങ്ടണ്‍ : ക്രൈസ്തവ ഐക്യത്തിന് വേണ്ടി ദിവസം നാല് ജപമാല പ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്ത് ഇ ഡ്ബ്യൂടിഎന്‍. സെപ്തംബര്‍ ഒന്നുമുതലാണ് ഇതാരംഭിച്ചിരിക്കുന്നത്. ഇഡബ്യൂടിഎന്‍ ചാപ്ലയിന്‍ ഫാ.ജോസഫ് മേരിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന് മുമ്പ് കോവിഡ് മൂര്‍ദ്ധന്യകാലത്ത് ചാനല്‍ ജപമാലപ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്തിരുന്നു, പിന്നീട് കോവിഡ്‌നിയന്ത്രണവിധേയമായപ്പോള്‍ അതിന് മാറ്റം വരുത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ സഭകളുടെ ഐക്യത്തിന് വേണ്ടി വീണ്ടും ജപമാല പ്രാര്‍ത്ഥനകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ദിവസം നാലുതവണ ജപമാലപ്രാര്‍ത്ഥനകള്‍ ലൈവായി സംപ്രേഷണം ചെയ്യും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates