spot_imgspot_imgspot_imgspot_img

പാപ്പ വീണ്ടും വത്തിക്കാനില്‍

വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ വീണ്ടും വത്തിക്കാനിലെത്തി. കാസില്‍ഗൊണ്ടോല്‍ഫയിലെ അവധിക്കാലം കഴിഞ്ഞാണ് പാപ്പ വീണ്ടും വത്തിക്കാനിലെത്തിയത്. ജൂലൈ അഞ്ചുമുതല്‍ 27 വരെയായിരുന്നു പാപ്പയുടെ അവധിക്കാലം. പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും വിശ്രമത്തിനും പഠനത്തിനുമായിട്ടായിരുന്നു പാപ്പ കാസില്‍ഗൊണ്ടല്‍ഫയിലെ ദിവസങ്ങള്‍ ചെലവഴിച്ചത്. അവധിക്കാലത്ത് റോമിലെ പാവങ്ങളായ ഇരുനൂറ് പേര്‍ക്കൊപ്പം പാപ്പ ഉച്ചഭക്ഷണം കഴിച്ചതും ജൂലൈ 20 നും ജൂലൈ 22 നും പാപ്പ തീര്‍ത്ഥാടനം നടത്തിയതും അവധിക്കാലത്തെ ശ്രദ്ധിക്കപ്പെട്ട സംഭവവികാസങ്ങളായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates