കൂദാശ ചെയ്ത തിരുവോസ്തി ആശുപത്രി ചാപ്പലില്‍ നിന്ന് മോഷണം പോയി

സ്‌പെയ്ന്‍:കൂദാശ ചെയ്ത തിരുവോസ്തി ആശുപത്രി ചാപ്പലില്‍ നിന്ന് മോഷണം പോയി. സ്‌പെയ്‌നിലെ പ്യൂയെര്‍ട്ടോ റിയലിലെ ആശുപത്രിചാപ്പലില്‍ നിന്നാണ് തിരുവോസ്തി മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. സക്രാരി തകര്‍ത്താണ് തിരുവോസ്തി മോഷ്ടിച്ചിരിക്കുന്നത്. രണ്ടുതവണ ഇപ്രകാരം സംഭവിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates