വത്തിക്കാന്‍ സിറ്റി: മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ട്വിറ്റര്‍. മരിച്ച വിശ്വാസികളുടെ ഓര്‍മ്മ നമ്മില്‍ വീണ്ടുമുണര്‍ത്തുന്ന മാസമാണ് ഇത്.്അവര്‍ക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്വര്‍ഗ്ഗത്തിലെത്തുമെന്ന് നമുക്കറിയാം. അങ്ങനെ നമുക്ക്, നമ്മെ നിത്യതയില്‍ ഒന്നിപ്പിക്കുന്ന ബന്ധങ്ങള്‍ സുദൃഢമാക്കിക്കൊണ്ട് അവരെ അവിടെയും അകമ്പടി സേവിക്കാനാകും. അവര്‍ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം’ പാപ്പാ ട്വീറ്റില്‍ പറഞ്ഞു.