കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത് 20 കത്തോലിക്കാ മിഷനറിമാര്‍

വ്ത്തിക്കാന്‍ സിറ്റി: കഴിഞ്ഞ വര്‍ഷം ഇരുപത് കത്തോലിക്കാ മിഷനറിമാര്‍ കൊല്ലപ്പെട്ടതായി വത്തിക്കാന്‍. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. ഒമ്പത് മിഷനറിമാര്‍ ഇവിടെ കൊല്ലപ്പെട്ടു. അഞ്ച് വൈദികരും ഒരു സെമിനാരിക്കാരനും. അമേരിക്കയില്‍ ആറു പേരും ഏഷ്യയില്‍ നാലു പേരും കൊല്ലപ്പെട്ടു. അമേരിക്കയില്‍ മരിച്ചവരില്‍ ഒരു മെത്രാനും മൂന്ന് വൈദികരും ഉള്‍പ്പെടുന്നു. ഏഷ്യയില്‍ കൊല്ലപ്പെട്ടത് അല്മായരാണ്. യൂറോപ്പില്‍ ഒരു മിഷനറിയാണ് കൊല്ലപ്പെട്ടത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates