Thursday, December 5, 2024
spot_img
More

    വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ മെത്രാന്‍ കുഴഞ്ഞുവീണു മരിച്ചു

    ബോട്‌സ്വാന: വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിനിടെ ബിഷപ് കുഴഞ്ഞുവീണു മരിച്ചു. ആഫ്രിക്കയിലെ ബോട്‌സ്വാന ഫ്രാന്‍സിസ് ടൗണ്‍ രൂപതയിലെ ബിഷപ് ആന്റണി പാസ്‌ക്കല്‍ റെബല്ലോയാണ് കുഴഞ്ഞുവീണു മരിച്ചത്. എസ് വി ഡി സന്യാസസമൂഹാംഗമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലുംമരണം സംഭവിച്ചിരുന്നു. 74 വയസായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!