Tuesday, October 15, 2024
spot_img
More

    നിയുക്ത മെത്രാന്മാർ ദൈവജനത്തിന്റെ ആവശ്യങ്ങളും അവസ്ഥയും തിരിച്ചറിഞ്ഞവർ – പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

    ചങ്ങനാശ്ശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പൊലീത്ത മാർ തോമസ് തറയിലും,ഭാരതത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള മിഷൻ രൂപതയുടെ അധ്യക്ഷനായി നിയമിതനായിരിക്കുന്ന മാർ പ്രിൻസ് പാണേങ്ങാടനും കഴിഞ്ഞ കാലങ്ങളിൽ അവർ ശുശ്രുഷകൾ നിർവഹിച്ച സ്ഥലങ്ങളിലെ ദൈവജനത്തിന്റെ ആവശ്യങ്ങളും അവസ്ഥയും തിരിച്ചറിഞ് കർമ്മപദ്ധതികൾ ആവിഷ്കരിക്കുവാൻ പ്രത്യേകം ശ്രദ്ധിച്ചവരാണെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

    സഭാശുശ്രുഷകളിൽ പുതിയ ദൗത്യം ഏറ്റെടുക്കുന്ന ഈ മെത്രാൻമാരുടെ ജീവിതം അവരുടെ വാക്കിലും പ്രവ്ൃത്തിയിലും നീതിപുലർത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!