Friday, April 25, 2025
spot_img
More

    ദൈവത്തിന്റെ കരസ്പര്‍ശം ഞാന്‍ അനുഭവിക്കുന്നു: മാര്‍പാപ്പ

    വത്തിക്കാന്‍സിറ്റി: ആശുപത്രിയിലായിരുന്നപ്പോഴെന്നപോലെ ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന വേളയിലും താന്‍ ദൈവത്തിന്റെ കരസ്പര്‍ശം അനുഭവിക്കുന്നുവെന്ന് ഫ്രാന്‍സിസ് മാ്ര്‍പാപ്പ. ദൈവത്തിന്റെ കരുതലാര്‍ന്ന ലാളന ഞാന്‍ അനുഭവിക്കുന്നു. അവിടുത്തെ സ്‌നേഹസ്പര്‍ശം യാതനകള്‍ അനുഭവിക്കുന്നവരില്‍ എത്തിച്ചേരുകയും അവരെ പരിപാലിക്കുന്നവര്‍ക്ക് പ്രചോദനം പകരുകയും ചെയ്യട്ടെ. മാര്‍പാപ്പ പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!