എന്നും പാവപ്പെട്ടവരുടെ കൂടെ

എന്നും പാവപ്പെട്ടവരെ സ്‌നേഹിക്കുകയും അവരെ തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ മരണാനന്തരവും അവരോടുള്ള തന്റെ സ്‌നേഹം നിലനിര്‍ത്തി.പാപ്പക്ക് അവസാനമായി അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ചില ജീവിതങ്ങളായിരുന്നു. ഏകദേശം നാലപതോളം പേരാണ് പാപ്പയ്ക്ക് അവസാനമായി വെളുത്ത റോസാപ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട് വിട നല്കിയത്.
ദരിദ്രര്‍, ഭവനരഹിതര്‍, തടവുകാര്‍, ഭിന്നലിംഗക്കാര്‍, കുടിയേറ്റക്കാര്‍ എന്നിവരെല്ലാം അക്കൂ്ട്ടത്തിലുണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates