Wednesday, May 14, 2025
spot_img
More

    എടത്വാ പള്ളി തിരുനാളിന് കൊടിയേറി

    എടത്വ സെന്റ്‌ജോര്‍ജ് ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. മേയ് ഏഴു വരെ എല്ലാ ദിവസവും 4.30, 5.45, 7.45, 10,വൈകുന്നേരം നാല്, എന്നീ സമയങ്ങളില്‍ വിശുദ്ധകുര്‍ബാനയും മധ്യസ്ഥപ്രാര്‍ത്ഥനയും ലദീഞ്ഞും നടക്കും. പ്രധാന തിരുനാള്‍ മെയ് ഏഴിനാണ്. അന്നു വൈകുന്നേരം ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം നടക്കും. മെയ് 14 ന് എട്ടാമിടം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!