പാലക്കാട് രൂപതയ്ക്ക് പ്രഥമ സഹായ മെത്രാന്‍ ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

പാലക്കാട്: പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഫാ. പീറ്റര്‍ കൊച്ചുപുരയ്ക്കലിനെ തിരഞ്ഞെടുത്തു. സീറോ മലബാര്‍സഭയുടെ ഇന്നലെ സമാപിച്ച 28 ാമത് സിനഡിന്റെ ആദ്യസമ്മേളനത്തിലാണ് ഈ നിയമനം നടന്നത്.

പാലക്കാട് രൂപതയുടെ ഭരണനിര്‍വഹണത്തില്‍ സഹായമെത്രാന്‍ വേണമെന്ന രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് മനന്തോടത്തിന്റെ ആവശ്യപ്രകാരമാണ് ഫാ. പീറ്ററിനെ സഹായമെത്രാനായി നിയമിച്ചത്.

നിലവില്‍ രൂപത ചാന്‍സലറും സിഞ്ചെല്ലൂസുമായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates