ഡീന്‍ കുര്യാക്കോസ് മാത്രം എതിര്‍ത്തു, ഗര്‍ഭച്ഛിദ്ര ദേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: ഗര്‍ഭച്ഛിദ്ര ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഗര്‍ഭച്ഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിയ ബില്‍ ആണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അവതരിപ്പിച്ചത്. മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ബില്‍ 2020 ആണ് സഭ പാസാക്കിയത്.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മാത്രമാണ് ബില്ലിനെ എതിര്‍ത്ത് സംസാരിച്ചത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates