Sunday, December 22, 2024
spot_img
More

    നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാരീസിലെ നോട്രഡാം കത്തീഡ്രലിന് തീ പിടിച്ചു


    പാരീസ്: പുന:നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ പാരീസിലെ പ്രശസ്തമായ നോട്രഡാം കത്തീഡ്രലില്‍ വന്‍ തീപിടുത്തം. 850 വര്‍ഷം പഴക്കമുള്ള ദേവാലയമാണ് ഇത്.

    സംഭവത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഫ്രാന്‍സില്‍ നിരവധി ദേവാലയങ്ങള്‍ക്ക് നേരെ ഇതിനകംഭീകരാക്രമണം നടന്നിട്ടുണ്ട്. ഈ സംഭവവും അതിന്റെ ഭാഗമാണോയെന്ന് സംശയിക്കുന്നവരുമുണ്ട്.

    എന്തായാലും നിജസ്ഥിതി അറിയാന്‍ നാം കാത്തിരിക്കേണ്ടിയിരിക്കുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!