പാലക്കാട് രൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍.പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം നാളെ, തിരുക്കര്‍മ്മങ്ങള്‍ തത്സമയം

പാലക്കാട്: പാലക്കാട് രൂപതയുടെ നിയുക്തസഹായമെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ജൂണ്‍ 18 വ്യാഴാഴ്ച നടക്കും. സെന്റ് റാഫേല്‍സ് കത്തീഡ്രലിലായിരിക്കും തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ നൂറ്‌പേര്‍ക്ക് മാത്രമേ പള്ളിയിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരിക്കുകയുള്ളൂവെന്ന് നേരത്തെ അറിയിച്ചിരുന്നു. തിരുക്കര്‍മ്മങ്ങളുടെ തത്സമയ സംപ്രേഷണം താഴെ കാണുന്ന ലിങ്കുകളില്‍ നിന്നും ലഭിക്കുന്നതായിരിക്കും.

ഷെക്കെയ്ന TV & Youtube Channel : https://youtu.be/-QDbDhhRd9c  പാലക്കാട്‌ രൂപത യൂട്യൂബ് ചാനൽ: Sanjo Media Palghat https://www.youtube.com/channel/UCLm0vOKQYyyKQ2DuPK8PXpw
 പാലക്കാട്‌ രൂപത facebook page : https://www.facebook.com/Diocese-of-Palghat-191854117527658
 പാലക്കാട്‌ രൂപത വെബ്സൈറ്റ് :http://palghatdiocese.org/

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates