Sunday, December 22, 2024
spot_img
More

    LGBT പരേഡു നിരോധിച്ചതിനെ സ്വാഗതം ചെയ്ത സുവിശേഷ പ്രഘോഷകന് ഭീഷണി

    ലണ്ടന്‍: എല്‍ജിബിറ്റി പ്രൈറ്റ് ഇവന്റുകള്‍ നിരോധിക്കാനുള്ള തീരുമാനത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചതിന് സുവിശേഷപ്രഘോഷകനും കുടുംബത്തിനും ഭീഷണി. സുവിശേഷപ്രഘോഷകനെ നാടുകടത്തണമെന്നും ദേവാലയം കത്തിക്കും എന്നുമാണ് എല്‍ജിബിറ്റിയുടെ ഭീഷണി.

    ഓസ്‌ട്രേലിയക്കാരനായ ജോഷ് വില്യംസണിന് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പ്രൈഡ് ഇവന്റുകള്‍ ഈ വര്‍ഷം മുതല്‍ നിരോധിക്കുമെന്ന വാര്‍ത്ത വണ്ടര്‍ഫുള്‍ ന്യൂസ് ആണെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതാണ് പ്രതിഷേധത്തിന് കാരണമായത്.

    സമൂഹാംഗങ്ങളെ വഴിതെറ്റിക്കുന്നുവെന്നും ഇദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ ഉപദ്രവകരമാണെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹം ഇവിടെ തുടരുന്നത് അപകടമാണെന്നുമാണ് എല്‍ജിബിറ്റി.യുടെ നിലപാട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!