Monday, February 16, 2026
spot_img
More

    നോത്രദാം കത്തീഡ്രലില്‍ ഭീകരാക്രമണം; കഴുത്തറുത്തും കുത്തിയും മൂന്നു കൊലപാതകങ്ങള്‍

    പാരീസ്: ലോകമനസ്സാക്ഷിയെ നടുക്കിക്കൊണ്ട് ഫ്രാന്‍സില്‍ വീണ്ടും ഭീകരാക്രമണം. അധ്യാപകനെ കഴുത്തറുത്തുകൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടും കഴുത്തറുത്ത് കൊലപാതകം.

    ഇന്ന് പ്രാദേശികസമയം രാവിലെ ഒമ്പതോടെ നോത്രദാം കത്തീഡ്രലിലാണ് ഭീകരാക്രമണം അരങ്ങേറിയത്. ആരാധന നടക്കുമ്പോള്‍ അക്രമി പള്ളിക്കുള്ളിലേക്ക് പ്രവേശിക്കുകയും ഒരു സ്ത്രീയെ കഴുത്തറുത്തും മറ്റ് രണ്ടുപേരെ കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം പള്ളിക്കുള്ളില്‍ നിരവധി ആളുകളുണ്ടായിരുന്നു.

    ആക്രമണത്തില്‍ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!