Wednesday, December 3, 2025
spot_img
More

    ടെലിവിഷന്‍ ടോക്ക് ഷോയില്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ

    വത്തിക്കാന്‍ സിറ്റി: ടെലിവിഷന്‍ ടോക്ക് ഷോയില്‍ ആദ്യമായി ഫ്രാന്‍സിസ് മാര്‍പാപ്പ മുഖം കാണിച്ചു. റായ് സ്റ്റേറ്റ് ടെലിവിഷന്റെ ടോക്ക് ഷോയിലായിരുന്നു പാപ്പാ പങ്കെടുത്തത്. ഞായറാഴ്ച രാത്രിയാണ് ടോക്ക് ഷോ സംപ്രേഷണം ചെയ്തത്. ഇറ്റലിയിലെ ഏറ്റവും ജനപ്രിയ ടോക്ക് ഷോയാണ് ഇത്

    . വ്യക്തിപരമായ സൗഹൃദങ്ങള്‍, കുടിയേറ്റം തുടങ്ങിയവയെക്കുറിച്ച് സംസാരിച്ച പാപ്പ സാമൂഹികരാഷ്ട്രീയ പ്രശ്‌നങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും മറുപടി നല്്കി. ഒരു മണിക്കൂര്‍ നേരത്തോളം നീണ്ടതായിരുന്നു ടോക് ഷോ.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!