വത്തിക്കാന്‍ സിറ്റി: ദിവംഗതനായ പോപ്പ് ബെനഡിക്ട് പതിനാറാമന്റെ സ്മരണാര്‍ത്ഥം പുതിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. ഇറ്റലിയുടെ സാമ്പത്തിക വികസന മന്ത്രി അഡോള്‍ഫോ ഉര്‍സോ, തപാല്‍ വിഭാഗത്തിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. 2022 ഡിസംബര്‍ 31 നായിരുന്നു ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ഗ്ഗപ്രാപ്തനായത്. അന്ന് അദ്ദേഹത്തിന് 95 വയസ് പ്രായമുണ്ടായിരുന്നു.
Previous article
Next article