Wednesday, January 15, 2025
spot_img
More

    ഡിസാസ്റ്ററി ഫോര്‍ ഇന്‍സ്റ്റിറ്റിയട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫിന്റെ സെക്രട്ടറിയായി മാര്‍പാപ്പ കന്യാസ്ത്രീയെ നിയമിച്ചു

    വത്തിക്കാന്‍ സിറ്റി: സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഡിസാസ്റ്ററി ഫോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് കോണ്‍സിക്രേറ്റഡ് ലൈഫ് ആന്റ് സൊസൈറ്റീസ് ഓഫ് അപ്പസ്‌തോലിക് ലൈഫിന്റെ സെക്രട്ടറിയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇറ്റലി സ്വദേശിനിയായ സിസ്റ്റര്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദ കോണ്‍സോലറ്റയുടെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്നു. 2019 ല്‍ ഡിസാസ്റ്ററിയില്‍ അംഗമായി സിസ്റ്ററെ നിയമിച്ചിരുന്നു. മറ്റ് ആറ് സ്ത്രീകള്‍ക്കൊപ്പമായിരുന്നു അത്. ഇപ്പോള്‍ ഇതാദ്യമായിട്ടാണ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!