SYRO MALABAR GREAT BRITAIN
Latest Updates
GLOBAL CHURCH
ലെയോ പതിനാലാമന്‍ പാപ്പ മൊണാക്കോയില്‍
വത്തിക്കാന്‍സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ മൊണാക്കോ സന്ദര്‍ശിച്ചു. മാര്‍ച്ച് 28 ശനിയാഴ്ചയായിരുന്നു പാപ്പയുടെ മൊണാക്കോ സന്ദര്‍ശനം. വഴിയും സത്യവും ജീവനും ഞാനാണ് എന്നതായിരുന്നു സന്ദര്‍ശനത്തിന്റെ ആപ്തവാക്യം. മൊണാക്കോയുടെ രാജകുമാരന് ആല്‍ബര്‍ട്ട് രണ്ടാമന്, രാജ്യത്തെ...
Fr Joseph കൃപാസനം
MARCH 30 : OUR DAILY BREAD അനുഗ്രഹം പ്രാപിക്കാം ജോസഫ് അച്ചനൊപ്പം മരിയൻ പത്രത്തിലൂടെ…
https://youtu.be/sG68xaKhj6g?si=cChHMxDxzJ4EYgqY
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 89-ാo ദിവസം
https://youtu.be/FwQow9QMLLY?si=lImZ5J4Ps6Yg_OdH
March
മാര്‍ച്ച് 30- ബിഷപ് ഡോര്‍മി പുന:സ്ഥാപിച്ച ബൗലോഗ്നെയിലെ മാതാവി്ന്റെ ദേവാലയം
നോര്‍ത്തേണ്‍ ഫ്രാന്‍സിലെ മൈനര്‍ ബസിലിക്കയാണ് ഔര്‍ ലേഡി ഓഫ് ദ ഇമ്മാക്കുലേറ്റ് കണ്സെപ്ഷന്. ബൗലോഗ്നിലെ മാതാവിന്റെ ബസിലിക്ക എന്നും ഇതിനു പേരുണ്ട്. നഗരത്തിലെ പ്രധാന നാഴികക്കല്ലാണ് ഈ ദേവാലയം. പാരമ്പര്യമനുസരിച്ച് 633 ല്‍...