April
Latest Updates
Fr Joseph കൃപാസനം
ജൂലൈ 19 കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread | Dr.Fr.V.P Joseph Valiyaveettil..
https://youtu.be/mamGSkI5E2U?si=6daAxedK9l0iXUjB
365 days Bible reading
365 ദിവസം : 25 മിനിറ്റ്…ഡാനിയേലച്ചനൊപ്പം ബൈബിൾ വായിക്കാം, ധ്യാനിക്കാം, പഠിക്കാം 200-ാo ദിവസം.
https://youtu.be/lE8_nj7ZcXI?si=qvfY7GuTyKKgUelz
July
ജൂലൈ 19- ഔര്‍ ലേഡി ഓഫ് മോയെന്‍ പോയ്ന്റ്.
അമേലെയിലെ പുല്‍മേടുകള്‍ സ്ഥിതി ചെയ്യുന്ന കുളങ്ങള്‍ക്ക് സമീപം ഒരു ഫ്രഞ്ച് ഇടയന് മോയെന്‍ പോയിന്റിലെ മാതാവിന്റെ രൂപം കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. ആ കഥ ഇങ്ങനെയാണ്. ജൂലൈയിലെ നല്ല ചൂടുള്ള...
SPIRITUAL LIFE
സ്വര്‍ഗ്ഗസ്ഥനായ പിതാവേ പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിക്കൂ, അത്ഭുതം കാണാം: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍.
ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്റെ കൂട്ടവകാശികളുമാണ് നമ്മള്. അതുകൊണ്ട് ആവശ്യങ്ങളില്‍ നാം നിര്‍ബന്ധം പിടിച്ച് പ്രാര്‍ത്ഥിക്കണം.ദൈവത്തെ അപ്പായെന്ന് വിളിക്കണം. അപ്പനെ വിശ്വസിച്ച് ഒരു കാര്യം ഏല്പിച്ചുകഴിഞ്ഞാല് അപ്പനത് ഏറ്റെടുക്കും.മക്കളുടെ കുടുംബജീവിതത്തില്പ്രശ്നമുണ്ടോ മാതാപിതാക്കള്‍...